X

വാണിജ്യ പാചകവാതകത്തിന് 91.50 രൂപ കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്ക് 351 രൂപ കൂട്ടിയിരുന്നു.

webdesk11: