X

കോഴിക്കോട് ഓവുചാലില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട് താഴം കണ്ണാടിക്കല്‍ റോഡിലെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തി. 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിന് സമീപത്തായി ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. സേവായുര്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

webdesk11: