X

ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

റിയാദ്: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് നീങ്ങുന്നത്. ഒമാനിലെ പ്രഖ്യാപനം നാളെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും

webdesk14: