X

കുഞ്ഞിമോൻ കാക്കിയക്ക് ഊഷ്മള സ്വീകരണം

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പട്ട ശേഷം ആദ്യമായി നാട്ടിലെത്തിയ കുഞ്ഞിമോൻ കാക്കിയക്ക് കരിപ്പൂർ വിമാനത്താവളത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.കെ. അഹമ്മദ് അഷ്റഫ് , ജനറൽ സെക്രട്ടറി പി. ഉസ്മാൻ , കെ.പി.അബ്ദുറഹ്മാൻ, എൻ.പി. അൻസാർ , ഇ.സി.സിദ്ധീഖ്, എ.അബ്ദുൽ മാജീദ്, ആസിഫ് കൂരി, കെ.പി.ഹംസ, സി.കെ. മുജീബ്, പി.ടി. യഹ്‌യ , എം.കുഞ്ഞി മുഹമ്മദ്, സി.കെ. ജാഫർ , പി.ടി. യഹ് യ ,ഇ. ശിഹാബ്, വി. ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

webdesk14: