X

കോഴിക്കോട്ട് ബൈക്കില്‍നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട് നരിക്കുനിയില്‍ യുവാവ് ബൈക്കില്‍ നിന്ന് വീണു മരിച്ചു. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ് -37) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അപകടം നടന്ന ഉടനെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

webdesk11: