X

ബൈക്കില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി: പള്ളിക്കല്‍ ബസാറില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് ബൈക്കില്‍ നിന്നും വീണ് ദാരുണാന്ത്യം. റൊട്ടിപ്പിടികയിലുള്ള പാണബ്ര തോന്നിയില്‍ സൈതലവി എന്നവരുടെ മകന്‍ ഷാഹുല്‍ ഹമീദ് ആണ് മരണപ്പെട്ടത്. പളളിക്കല്‍ ബസാറിലെ മുഹമ്മദലി ചിക്കന്‍ സ്റ്റാളിലെ തൊഴിലാളിയാണ്.

ഇന്ന്‌ ഉച്ചക്ക് ഒരു മണിയോടെ മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ തെന്നിമറിയുകയായിരുന്നു.

webdesk14: