X

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി

ആലപ്പുഴ: മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍നിന്നു അടിപിടി കേസിലെ പ്രതി ചാടിപ്പോയി. തിരുവല്ല പുളിക്കീഴ് സ്വദേശി വിഷ്ണു ആണ് ചാടിപ്പോയത്. പ്രതിക്കായി തെരച്ചില്‍ നടക്കുന്നു.

തിരുവല്ല പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ വിഷ്ണു, വനിത ജയില്‍ ഭാഗത്തെ മതില്‍ ചാടി കടക്കുകയായിരുന്നു.

webdesk13: