X
    Categories: indiaNews

നടന്‍ സല്‍മാന്‍ ഖാന്‍ പാമ്പുകടിയേറ്റു; ആശുപത്രി വിട്ട താരം വിശ്രമത്തില്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് പാമ്പുകടിയേറ്റു. പന്‍വേലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്.വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ഈ വരുന്ന ഡിസംബര്‍ 27 ന് ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി പാമ്പ് കടി ഏല്‍ക്കുന്നത്.

 

web desk 3: