X

നടി തുനിഷ ശര്‍മ സീരിയല്‍ സെറ്റില്‍ ജീവനൊടുക്കി

നടി തുനീഷ ശര്‍മയെ (20) സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലിബാബ ദസ്താന്‍ ഈ കാബൂള്‍ എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. നയാ ഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk11: