X

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

 

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ എട്ട് വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ 3നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതാണ് എട്ട് വരെ നീട്ടിയത്.

പുതുക്കിയ ഷെഡ്യൂള്‍ ഇങ്ങനെ

ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാന തീയതി: 08/09/2021
ട്രയല്‍ അലോട്ട്‌മെന്റ് തീയതി: 13/09/2021
ആദ്യ അലോട്ട്‌മെന്റ് തീയതി: 22/09/2021
മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തീയതി: 18/10/2021

 

 

web desk 3: