X

കാപ്പാട് മഹല്ല് ഖാസി പി.കെ അഹമ്മദ് ശിഹാബുദ്ദീന്‍ ഫൈസി നിര്യാതനായി

കാപ്പാട് മഹല്ല് ഖാസി കാപ്പാട് പുതിയോട്ടുകണ്ടി അല്‍ ബുഷറയില്‍ അഹമ്മദ് ശിഹാബുദ്ദീന്‍ ഫൈസി  നിര്യാതനായി. 72 വയസ്സായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി. കെ.കെ ബാവയുടെ ഇളയ സഹോദരനാണ്.

ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു റഹ്മാന്‍ വാഫി ( ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഖൈറുന്നീസ, ജുവൈരിയ്യ, സൗദ, ഇസ്മത്ത്, അതിയ്യ. ജാമാതാക്കള്‍: മുഹമ്മദ് ബാഖവി വാവാട്, മുഹമ്മദ് ഫിറോസ് കൊയിലാണ്ടി, മുബാറക് പൊന്നാനി, ഹനീഫ ഉള്ളൂര്‍, ഷംസീര്‍ എരമംഗലം, നുസൈബ ചെട്ടികുളം, സിനാന നരിക്കുനി. സഹോദരങ്ങള്‍: പി.കെ. കെ ബാവ, അയിഷ, നജാദ്, ഹലീമ, പുറക്കാട്ട്, നഫീസ കാപ്പാട്, പരേതയായ കുഞ്ഞിബീ. ചന്ദ്രിക കാപ്പാട് ലേഖകന്‍ മുനീര്‍ മരുമകനാണ്.

 

 

webdesk14: