X

ഇന്ന് മുതല്‍ സര്‍ക്കാരുകളുടെ ഇരുട്ടടി ഇങ്ങനെ:

മരുന്ന് വില കൂടി (കേന്ദ്രം വക)

പെട്രോള്‍-ഡീസല്‍ വില കൂടി (കേരളം വക)

 

ഭൂനികുതി കൂടി (കേരളം വക)

 

സ്വര്‍ണം വില കൂടി

 

മദ്യം, വസ്ത്രം വില കൂടി

 

കാര്‍, സ്‌കൂട്ടര്‍ സെസ് കൂടി

 

ഭൂമി ന്യായവില 20 % കൂടി

 

കെട്ടിട നികുതി കൂടി (കേരളം വക)

 

വാഹന നികുതി കൂടി (കേരളം വക)

 

2000 ത്തിന് മുകളിലുള്ള യു.പി.ഐ ഇടപാടി സര്‍ചാര്‍ജ്ജ്  (കേന്ദ്രം വക)

 

നഗരസഭാ ടോയ്‌ലറ്റിന് സര്‍വീസ്ചാര്‍ജ്ജ്  (കേരളം വക)

 

മദ്യം, സിഗററ്റ് തുടങ്ങി വേറെയും പ്രത്യക്ഷവില വര്‍ധനകള്‍
എ.ടി.എം ഫെയിലിയര്‍ സര്‍വീസിന് ചാര്‍ജ്

വൈദ്യുതി ചാര്‍ജ്ജും വെള്ളക്കരവും കഴിഞ്ഞമാസം തന്നെ കൂട്ടി .

Chandrika Web: