X

ആയുര്‍വേദ – നാച്ചുറോപ്പതി കോഴ്‌സുകള്‍

ഡിപ്ലോമ പ്രവേശനം. സ്വകാര്യ മേഖലയില്‍ നാച്ചുറോപ്പതി- ആയുര്‍വേദ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മഅസിസ്റ്റന്റ്. കേരള ഗവണ്മെന്റ് നടത്തുന്നത്. പ്രായപരിധി ഇല്ല. യോഗ്യത പ്ലസ്ടു പാസ്സ്. ആകെ ഫീസ് 12200 രൂപ .

രണ്ട് ഗഡുക്കളായി പ്രൈവറ്റ് ആയി പഠിച്ചവര്‍ക്കും ഗവണ്മെന്റ് ഡിപ്ലോമ ലഭിക്കും. ഒരുവര്‍ഷകോഴ്‌സില്‍ ആറുമാസത്തിനു ശേഷം മാസം 6500 രൂപ സ്റ്റൈപ്പന്‍ഡ് നല്‍കുന്നു. വിവരങ്ങള്‍ക്ക് നാച്ചുറല്‍ ജ്യോതി ആയുര്‍വേദ ഹോസ്പിറ്റല്‍, എരിമയൂര്‍, പാലക്കാട്. ഫോണ്‍ :9447133740 .

Chandrika Web: