X

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ഉച്ചക്ക് 12ന്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സിബിഎസ്ഇ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫലപ്രഖ്യാപനത്തിന്റെ വിവരം പുറത്തുവിട്ടത്. cbseresults.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.

ഏകദേശം 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് പരീക്ഷക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്.

web desk 1: