X

മുഖ്യമന്ത്രി പിണറായി ഇന്ന് പാലക്കാട് ; 7 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

പാലക്കാട് ജില്ലയില്‍ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

വിവിധ പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി ഇന്ന് പാലക്കാട് എത്തുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ അടക്കമുള്ള പരിപാടികളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെ നടന്നിരുന്നു.

 

 

webdesk11: