X

കമ്പനികള്‍ക്ക് ഇനി സ്വതന്ത്രമായി വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം; നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ സ്വന്തമായി വിമാന വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം. വിമാനടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പരിധി എടുത്തു കളഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.വിമാന ഇന്ധനത്തിന്റെ വില വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു.

web desk 3: