X

ടിവി കാണുന്നതിനെ ചൊല്ലി തര്‍ക്കം; ആറാം ക്ലാസുകാരി വീട്ടില്‍ തൂങ്ങി മരിച്ചു

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നു കുടുംബം പറഞ്ഞു. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

 

web desk 3: