X

സംസ്ഥാനത്ത് ഡീസലിന് 22 പൈസ കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു. 22 പൈസയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപയാണ്.

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

web desk 1: