X

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന.23 പൈസയാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോള്‍ ലിറ്ററിന് 103.42 രൂപയുമായി.അതെ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

 

web desk 3: