X

കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 11 പേരെ പിരിച്ചുവിട്ടു

കസ്റ്റംസില്‍ 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കം 30 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇതാദ്യമായാണ് ഇത്ര പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത്.

webdesk11: