X

സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ മാസം 31ന് ആരംഭിക്കാനിരുന്ന ഓണപരീക്ഷ മാറ്റിവെച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഓണപാദ വാര്‍ഷിക പരീക്ഷയാണ് മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിച്ചു.

chandrika: