X

തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കും: രാകേഷ് ടികായത്

രാജ്യം മുഴുവന്‍ തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് രാകേഷ് ടിക്കായത് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്രം നല്‍കിയ കത്ത് പ്രകാരമാണ് കര്‍ഷക സമരം പിന്‍വലിച്ചത്. പക്ഷേ അതിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനെതുടര്‍ന്നാണ് തിങ്കളാഴ്ച വഞ്ചനാ ദിനമായി ആചരിക്കുന്നതെന്ന് ടിക്കായത് അറിയിച്ചു.

web desk 3: