X

ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ കുഴഞ്ഞുവീണു; പരുക്കേറ്റ 24കാരി മരിച്ചു

ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയകുഴി മംഗലത്ത് സലിംകുമാറിന്റെ മകള്‍ ആര്യ (അനിമോള്‍24) ആണ് മരിച്ചത്.

തിരുവല്ല സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. കുഴഞ്ഞുവീണ് ആശുപത്രിയില്‍ പരിക്കുപറ്റി ചികിത്സയിലിരിക്കെയാണ് മരണം.

webdesk11: