X

കണ്ണൂര്‍ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

കണ്ണൂര്‍ ചേലോറ മാലിന്യ പ്ലാന്റില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാലിന്യപ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഇടക്കിടെ തീപിടുത്തം ഉണ്ടാവുന്നതില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

webdesk14: