X

അന്താരാഷ്ട്ര  യാത്രക്കാർക്ക് ഇനിമുതൽ ആർ ടി പി സി ആർ പരിശോധന നിർബന്ധം

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശം കേന്ദ്രം പുതുക്കി.രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനിമുതൽ ആർട്ടി പി സി ആർ പരിശോധനയും നിർബന്ധമാക്കും.72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.  ഈ മാസം 25 മുതൽ ഇത് പ്രാബല്യത്തിൽവരും.

എന്നാൽ രാജ്യങ്ങളെ എ ബി എന്ന കാറ്റഗറിയിൽ രണ്ടു തരത്തിൽ തിരിച്ചിട്ടുണ്ട്. ഇതിൽ ചില രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് പരിശോധന ഫലത്തിന്  പുറമേ സ്വയം പരീക്ഷണം വേണമെന്നും മാർഗരേഖയിൽ പറയുന്നു

web desk 3: