X

എന്താ സംശയം; ഇന്നും കൂട്ടി ഇന്ധനവില




ഇന്ധന വിലയിൽ ഇന്നും വർദ്ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് 110.94 രൂപയാണ് പെട്രോളിന്. ഡീസലിന് 104.72 രൂപ. കോഴിക്കോട് പെട്രോൾ ലിറ്ററിന് 109.33 രൂപയും ഡീസൽ നിരക്ക് 103.18 രൂപയുമാണ്. 108.93 രൂപയാണ് കൊച്ചിയിലെ പെട്രോൾ വില. ഡീസൽ വില 102.78.

web desk 3: