X

ഇന്ധന വിലയില്‍ വീണ്ടും കയറ്റം; ഈ മാസം ഇത് 13ാം തവണ

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും കയറ്റം. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

 

 

web desk 1: