X
    Categories: indiaNews

മന്‍മോഹന്‍സിംഗിനെ പുകഴ്ത്തി നിതിന്‍ ഗഡ്കരി

മന്‍മോഹന്‍സിംഗിനെ പുകഴ്ത്തി നിതിന്‍ ഗഡ്കരി

മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിംഗിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

സിംഗിന്റെ ഉദാരവല്‍കരണനയങ്ങളാണ് ഇന്ത്യയെ വിധത്തില്‍ മികച്ചതാക്കിയതെന്ന് അദ്ദേഹം ഡല്‍ഹിയിലെ ഒരു അവാര്‍ഡ്ദാനചടങ്ങില്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് ഈ നയം കൊണ്ട് ഗുണം ലഭിച്ചത്.

റോഡുകള്‍ക്ക് പണം ലഭിച്ചത് ഈനയം കൊണ്ടാണ്. ടാക്‌സ് ഇന്ത്യ ഓണ്‍ലൈനാണ് പരിപാടി സംഘടിപ്പിച്ചത്.

Chandrika Web: