X
    Categories: indiaNews

ചൂതാട്ടം: ബിജെപി എം.എല്‍.എക്ക് രണ്ടു വര്‍ഷം തടവ്

ഗുജറാത്ത്: ചൂതാട്ട കേസില്‍ ബി.ജെ.പി എം.എല്‍.എ കേസരിസിന്‍ഹ് സോളങ്കി ഉള്‍പ്പെടെ 26 പേര്‍ക്ക് രണ്ടുവര്‍ഷം കഠിന തടവും പിഴയും. പഞ്ച്മഹല്‍ ജില്ലയിലെ ശിവജ്പുരിലെ റിസോര്‍ട്ടില്‍ രാത്രി ചൂതുകളിക്കുന്നതിനിടെ 2021 ജൂലൈ ഒന്നിനാണ് സോളങ്കിയും ഏഴ് സ്ത്രീകളുമുള്‍പ്പെടുന്ന സംഘം പിടിയിലായത്. 3.9 ലക്ഷം രൂപ, എട്ട് വാഹനങ്ങള്‍, 25 മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയും പിടിച്ചെടുത്തിരുന്നു.

web desk 3: