X

പ്രശസ്ത സിനിമ-സീരിയല്‍ താരം ഗീത എസ് നായര്‍ അന്തരിച്ചു.

പ്രശസ്ത സിനിമ-സീരിയല്‍ നടി ഗീത എസ് നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. സീരിയലിുകളിലൂടെ ശ്രദ്ധേയയായ താരം മുകേഷ് നായകനായ പകല്‍പൂരം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ചു. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്

webdesk13: