X

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. പവന് 35,720 രൂപയാണ് നിലവിലെ വില. ഗ്രാമിന് 4465 രൂപ.

ഇന്നലെയാണ് പവന് 200 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ട്. ട്രോയ് ഔണ്‍സിന് 1796.76 ഡോളറിലാണ് വ്യാപാരം.

 

web desk 1: