X

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു

സ്വര്‍ണ്ണ വിലവയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും വര്‍ധന.ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്.ഇതൊടെ പവന് 36,000 രൂപയായി.ഗ്രാമിന് പത്ത് രൂപ കൂടി 4500 രൂപയായി.

ഈ മാസത്തെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു വില.ഇത് പീന്നിട് താഴുന്നതാണ് ദ്യശമായത്.

web desk 3: