X

സ്വർണവിലയിൽ വീണ്ടും വർധന

കേരളത്തില്‍ വീണ്ടും സ്വര്‍ണ വിലയില്‍ ഉയര്‍ച്ച. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 43,640 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,455 രൂപയിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് എത്തിനില്‍ക്കുന്നത്. ജൂലൈ തുടക്കത്തില്‍ 43,320 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപയിലേക്ക് ജൂലൈ മൂന്നിന് എത്തി.

webdesk14: