X
    Categories: keralaNews

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.പവന് 39,440 രൂപയാണ്.ഗ്രാമിന് 4930 രൂപ.രണ്ട് ദിവസം മുമ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയിരുന്നു.39,880 രൂപയായിരുന്നു അന്ന് വില.

ഏപ്രില്‍ 4നായിരുന്നു ഈ മാസത്തെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.അന്ന് 38,240 രൂപയായിരുന്നു വില.

Chandrika Web: