X

സ്വര്‍ണ വില വീണ്ടും കൂടി

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 30 രൂപ കൂടി 5035 രൂപയായി. പവന് 240 രൂപ കൂടി 40,280 രൂപയായി.

ഈ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

webdesk11: