X

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 41,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 41,280 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 5160 രൂപ വര്‍ധിച്ചു.

webdesk11: