X

ആറുദിവസത്തിനിടെ 640 രൂപയുടെ ഇടിവ്; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി.തുടച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.

 

webdesk11: