X

സ്വര്‍ണവില റെക്കോര്‍ഡില്‍; 43,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ആദ്യമായി 43,000 കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കൂടി 5380 രൂപയിലെത്തി. പവന് 43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില താഴ്ന്ന് ഇത് 40,720 രൂപയിലെത്തിയിരുന്നു. പിന്നീട് വില ഉയരുന്നതായാണ് കാണാന്‍ കഴിഞ്ഞത്. 8 ദിവസത്തിനിടയില്‍ 2320 രൂപയാണ് കൂടിയത്.

webdesk14: