X

കൊച്ചി വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനം താവളം വഴി ശരീരത്തിലൊളിപ്പിച്ച് കൊണ്ടു വന്ന 57 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

അബൂദബിയില്‍ നിന്നുവന്ന ചേറ്റുവ സ്വദേശി ആഷിഖില്‍ നിന്നാണ് 1253 ഗ്രാം സ്വര്‍ണം പിടികൂടിയത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

webdesk14: