X

നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വച്ചാണ്  കണ്ടെത്തിയത്. കേശവനും ഭാര്യ സെല്‍വുമാണ് മരിച്ചത്. ഇരുവരും ആത്മഹത്യചെയ്തതാെണന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.  മകളാണ് ഇന്ന് രാവിലെ ആദ്യം രണ്ടുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

web desk 3: