X

സ്വര്‍ണ വിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.പവന് 80 രൂപ കുറഞ്ഞ് 44,200 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5525 രൂപയായി.

കഴിഞ്ഞ ആഴ്ച അവസാനം സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു.

 

webdesk11: