X
    Categories: indiaNews

ഗുജറാത്ത് തിരഞ്ഞെടുപ്പ് 2 ഘട്ടം; ഡിസംബര്‍ 1നും 5നും വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എട്ടിന്

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങലായി നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

ആദ്യ ഘട്ടം ഡിസംബര്‍ 1 നും രണ്ടാം ഘട്ടം ഡിസംബര്‍ 5നും നടക്കും.ഫലം ഡിസംബര്‍ എട്ടിന് വരും.4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 92 ആണ് കേവല ഭൂരിപക്ഷം.

ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനായിരിക്കും.

web desk 3: