X

32000 അല്ല, ഗുജറാത്തില്‍നിന്ന് കാണാതായത് 40,000 !

32000 അല്ല, ഗുജറാത്തില്‍നിന്ന് കാണാതായത് 40,000 !

ഖാദര്‍ പാലാഴിയുടെ ഫെയ്‌സ്ബൂക് പോസ്റ്റ്:

സംഘികളെ എന്തിനും ഏതിനും കുറ്റം പറയരുത്. ആദ്യം ഇംഗ്ലീഷ് വായിക്കാൻ പഠിക്ക് . Over 40k women എന്നാൽ നാൽപതിലകം കേരളക്കാരായ സ്ത്രീകൾ എന്നാണ്. gone missing in Gujarat in 5 years എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനകം ഗുജറാത്തിൽ കാണാതായി എന്നും. കേരളത്തിൽ മാപ്പിളച്ചെക്കൻമാരുടെ മിഠായിക്കെണിയിൽ വീഴുമെന്ന് ഭയന്ന് ഗുജറാത്തിൽ പോയവരായിരുന്നു ഈ 40k പെൺകുട്ടികൾ. എന്നാൽ ഹോൾസെയിൽ തുണിയെടുക്കാനെന്ന് പറഞ്ഞ് ഈ ചെക്കൻമാർ അവിടെയുമെത്തി. മതം മാറ്റി സിറിയയിലേക്ക് കടത്തി. ഇതിനെക്കുറിച്ചും വരുന്നുണ്ട് സിനിമ. പേരിട്ടു. The Gujarat Story. കഥ: രവിഖാൻ, തിരക്കഥ: ഹുസൈൻ സാൻസ് ഹോമിയോ, സംവിധാനം : കരിമ്പിൻകാലൻ , നിർവഹണം: മൊയന്തുഷാമുവൽ, വക്രീകരണം: ഉൾനാടൻ ഷാജൻ, വസ്ത്രാലങ്കാരം: ഖത്തർജോസഫ്, സൗണ്ട്ഇഫക്റ്റ് : വിഷകല
All reactions:

Jaleel Khader and 57 others

Chandrika Web: