X

ഡല്‍ഹിയില്‍ കനത്ത മഴ; വെള്ളക്കെട്ട്

ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ഗാസിയാബാദ് ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്.
പലയിടങ്ങളിലും ഗതാഗത കുരിക്കിനും ഇത് ഇടയാക്കിയിട്ടുണ്ട്.

 

webdesk11: