X

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ തുടങ്ങി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് തുടക്കമായി . 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നുണ്ട്. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മാർച്ച് 30 ന് പരീക്ഷ അവസാനിക്കും . വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.389 കേന്ദ്രങ്ങളാണ് ഉള്ളത്.

webdesk15: