X
    Categories: indiaNews

തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു യുവാക്കൾ ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു യുവാക്കൾ കർണ്ണാടകയിലെ ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു.ശബരി (24 ) അജിത് (26 ) എന്നിവരാണ് അപകടത്തിൽപെട്ടത്.തമിഴ്‍നാട്ടിൽ നിന്നും മഹാദേശ്വര ക്ഷേത്രത്തിന് എത്തിയ സംഘത്തിലെ യുവാക്കളാണ് മരിച്ചത്.ശനിയാഴ്ചയാണ് സംഭവം. ക്ഷേത്ര ദർശനത്തിന് ശേഷം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവരടങ്ങുന്ന 14 അംഗ സംഘം

webdesk15: