X

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മഖാം ഹോട്ടലുടമ തായെതെരുവിലെ ജസീര്‍(35) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയോടെയാണ് ജസീര്‍ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍.എന്നാല്‍ കാരണം വ്യക്തമല്ല.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

web desk 3: