X

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

chandrika: