X

കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 1.5 ലക്ഷം പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുരയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,52,734 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. ഇന്നലെ 2,38,022 പേര്‍ രോഗമുക്തരായി.

നിലവില്‍ 20,26,092 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 2,80,47,534 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിതരായി. ഇന്നലെ 3128 കോവിഡ് മരണങ്ങള്‍ സ്ഥരീകരിച്ചു. രാജ്യത്ത് ഇതുവരെ 3,29,100 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

web desk 3: