X

ഷിംല കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോണ്‍ഗ്രസ്, 34 വാര്‍ഡില്‍ 24ഉം മിന്നും ജയം

ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. 34 വാര്‍ഡില്‍ 24 ഉം മിന്നും വിജയം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 9 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ആം ആദ്മിക്ക് ഒരു സീറ്റ് പോലും ഉറപ്പിക്കാനായില്ല.

കഴിഞ്ഞതവണ കോര്‍പ്പറേഷനില്‍ 12 വാര്‍ഡില്‍ മാത്രമേ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ.

webdesk11: